എസ്.എസ്.എല്‍.സി ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള  സമയം നീട്ടി

By | Saturday August 3rd, 2019

SHARE NEWS
കോഴികോട് : കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിലെ അംഗമായ ആളുകളുടെ മക്കള്‍ക്ക് എസ്.എസ്.എല്‍.സി ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷ ഫലം പ്രസിദ്ധീകരിച്ച് 90 ദിവസത്തിനുള്ളില്‍ നല്കണം.
നേരത്തെ ഇത് 45 ദിവസം എന്നായിരുന്നു. എസ്എസ്എല്‍സി ധനസഹായം നല്‍കുന്നത് 45 ദിവസം നീട്ടി ഓഗസ്റ്റ് 29 വരെയുമാക്കി ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്