Categories
Flash News

പാറക്കടവിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച്‌ ഓൺ കർമ്മം നിർവഹിച്ചു


നാദാപുരം: ചെക്യാട് പഞ്ചായത്ത് 2019 – 2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പാറക്കടവ് ജുമാമസ്ജിദിന് സമീപം സ്ഥാപിച്ച ഹൈ മിനിമാസ്റ്റ് ലൈറ്റ് ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തൊടുവയിൽ മഹമൂദ് സ്വിച്ച്‌ഓണ് കർമ്മം നിർവഹിച്ച് ഉൽഘാടനം ചെയ്തു.

പരിപാടിയിൽ പാറക്കടവ് വാർഡ് മെമ്പർ പി.കെ.ഹനീഫ അദ്ധ്യക്ഷത വഹിച്ചു മെമ്പർ കെ.പി.കുമാരൻ പഞ്ചായത്ത് സെക്രട്ടറി ടി.പി.മുസ്തഫ എ ഇ പ്രമോദ് ഷഫീഖ് പള്ളിക്കൽ ഹസ്സൻ പിള്ളാണ്ടി ,ഫിർദൗസ് നിടുന്തോൽ തുടങ്ങിയവർ പങ്കെടുത്തു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP