Categories
Latest

രക്ഷാപ്രവർത്തകരെ ജനകീയ ദുരന്ത നിവാരണ സേന അനുമോദിച്ചു

നാദാപുരം : കടവത്തൂരിൽ ഒഴുക്കിൽപ്പെട്ടു കാണാതായ വിദ്യാർത്ഥിയുടെ തിരച്ചിൽനായി സാഹസികമായ ഇടപെടൽ നടത്തുകയും മൃതദേഹം കണ്ടെടുക്കുകയും ചെയ്ത രക്ഷാപ്രവർത്തകരെ നാദാപുരം ജനകീയ ദുരന്ത നിവാരണ സേന അനുമോദിച്ചു.

വാണിമേൽ യൂണിറ്റിന് ഡിവൈഎസ്പി ജേക്കബ് ടിപിയും പാറക്കടവ് യൂണിറ്റിനു സർക്കിൾ ഇൻസ്‌പെക്ടർ ഫായിസ് അലിയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

ചെയർമാൻ സി.കെ ബഷീർ, സലാം തൂണേരി, രയരോത് ഹമീദ് രഞ്ജിവരിക്കോളി, ബഷീർകോടഞ്ചേരി, എന്നിവർ സാന്നിഹിതരായി.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: The rescue operation was commended by the People's Disaster Response Force

NEWS ROUND UP