Categories
Latest

ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ വിദഗ്ത ഡോക്ടർമാർ ഇപ്പോൾ നമ്മുടെ നാട്ടിലും

നാദാപുരം : കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെത് ഉൾപ്പെടെയുള്ള വിദഗ്ത ഡോക്ടർമാർ ഇപ്പോൾ നമ്മുടെ നാട്ടിലും എത്തി പരിശോധന നടത്തുന്നു.

ചെറ്റക്കണ്ടി പാലത്തിനു സമീപം താനിയേറ്റു മുക്കിലെ അൽ അമീൻ കോംപ്ലക്സ്സിൽ ആധുനിക സൗകര്യത്തെ ഡി കെയർ ഫാമിലി ക്ലിനിക്ക്
പീഡിയാട്രിക് (കുട്ടികളുടെ വിഭാഗം) ബുധനാഴ്ചകളിൽ ഡി കെയർ ഫാമിലി ക്ലിനിക്കിൽ

മാഹി MMC യിലെ പ്രശസ്ത പീഡിയാട്രിക് (കുട്ടികളുടെ വിഭാഗം) ഡോ. സായൂജ് സോമനാഥ് MBBS, DCH,DNB (Ped) സേവനം ഡി കെയർ ഫാമിലി ക്ലിനിക്കിലും .

പരിശോധന : ബുധനാഴ്ച വൈകുന്നേരം 6 മണി മുതൽ 7.30 മണി വരെ

ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു
ബുക്കിംഗ് നമ്പർ :
0496 2571155, 7994629337

ടോക്കൺ മുൻകൂട്ടി ബുക്ക് ചെയേണ്ടതാണ്.

ജനറൽ പ്രാക്ടീഷണറുടെ സേവനം എല്ലാ ദിവസവും ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ ഉണ്ടായിരിക്കുന്നതാണ്

ജനറൽ പ്രാക്ടീഷണർ

ഡോ.ജുമാന ഹാസിൻ  MBBS
(ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തലശ്ശേരി)
പരിശോധന: ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ

Booking Number :
0496 2571155,7994629337

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: The specialist doctors at Astor Mims Hospital are now in our country as well

NEWS ROUND UP