Categories
Breaking News

വിലങ്ങാട് പുഴയിലെ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു


വിലങ്ങാട്:വിലങ്ങാട് പുഴയിലെ ഒഴുക്കിൽപ്പെട്ടു യുവാവിന് മരണം. വിലങ്ങാട് മലയങ്ങാട് മേമറ്റത്തു സ്റ്റാലിൻ മാത്യു(23 ) ആണ് മരിച്ചത്.വിലങ്ങാട് പവർ ഹൗസിനടുത്തു വൈകുന്നേരം 5 :30 ഓടെയാണ് അപകടമുണ്ടായത്. ഒഴുക്കിൽപ്പെട്ട ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

NEWS ROUND UP