വളയം: പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി യുഡിഎഫ് മെമ്പർമാർക്ക് സ്വീകരണം നൽകി.
മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ടി എം വി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. ടി.ടി കെ ഖാദർ ഹാജി, സിവി കുഞ്ഞബ്ദുള്ള, കോറോത്ത് അഹമ്മദ് ഹാജി, നസീർ വളയം, നിസാർ മഠത്തിൽ, നം ഷി കെ, അറഫാത്ത് ഇ വി, ഒ.പി അബ്ദുല്ല, ലിയാക്കത്ത് കുനിയിൽ ,ഫിറോസ് എംടി, അമീർ കെ പി, യാസർ സിഎം കുഞ്ഞമ്മദ്. സ്വാലി ഒ.പി. ഷാഹിദ്, എൻ നെജ്മ, നസീമ, സനില, റൈഹാനത്ത്, അമീർ കെ പി എന്നിവർ സംസാരിച്ചു.