Categories
Latest

കുറുവന്തേരിയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

വളയം : കുറുവന്തേരിയിൽ കടക്ക് മുകളിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ചേലത്തോട് സ്വദേശിയാണെന്ന് സംശയം. അല്പസമയം മുമ്പാണ് കുറുവന്തേരി.

ഗംഗാധരൻ്റെ പിടികയ്ക്ക് സമീപത്തെ ചാലിൽ കണ്ണൻ്റെ കെട്ടിടത്തിൻ്റെ മുകളിലാണ് 35 വയസ്സ് പ്രായം തോന്നിക്കുന്ന യുവാ വിൻ്റെ മൃതദേഹം കണ്ടത്.

ഇന്ന് രാവിലെ പത്ത് മണിക്ക് ഈ യുവാവ് ഇവിടെ വാഹനത്തിൽ വന്ന് ഇറങ്ങിയതായി സമീപത്തെ വ്യാപരി ട്രൂ വിഷൻ ന്യൂസിനോട് പറഞ്ഞു. വളയം പൊലീസിൽ വിവരം നൽകിയിട്ടുണ്ട്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Young man hanged in Kuruvanthery

NEWS ROUND UP