News Section: മാഹി

ലഹരി വസ്തുക്കള്‍ കടത്തുന്നതിനിടെ മാഹി സ്വദേശിയും നഴ്‌സിങ് വിദ്യാര്‍ഥിനിയും ഉള്‍പ്പെടുന്ന സംഘം റിമാന്‍ഡില്‍

December 5th, 2016

മാഹി:രാജ്യാന്തര വിപണിയില്‍ വന്‍ വിലയുള്ള ലഹരിമരുന്ന് ബെംഗളൂരുവില്‍ നിന്നു കാറില്‍ കൊണ്ടു വരുമ്പോള്‍ ബെംഗളൂരുവിലെ വ്യാപാരി ന്യൂമാഹിയിലെ കുഞ്ഞുവീട്ടില്‍ ടി.എം.മുനീര്‍ (27), ചക്കരക്കല്‍ മൗവഞ്ചേരിയിലെ എ.മിദ്ലാജ് (28), മൗവഞ്ചേരി വി.കെ.ഹൗസില്‍ പി.എം.സാബിഖ് (26), ബിഎസ്സി നഴ്‌സിങ് വിദ്യാര്‍ഥിനി ചാലക്കുടി കല്ലേറ്റുങ്കരയിലെ ശ്രീതു (23) എന്നിവരാണ് മട്ടന്നൂര്‍ പൊലീസിന്റെ പിടിയിലായത്. മയക്കുമരുന്ന് കടത്താന്‍ മലയാളി പെണ്‍കുട്ടികളടങ്ങുന്ന സംഘം സജീവമാകുന്നുവെന്ന വാര്‍ത്തകള്‍ക്കിടിയില്‍ തൃശൂര്‍ സ്വദേശിനിയായി നഴ്‌സിങ് വിദ്യാര്‍ത്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മാഹി കനാലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

November 12th, 2016

മാഹി: മാഹി കനാലില്‍ അരിയാക്കൂല്‍ താഴെ കാണാതായ  യുവാവിന്റെ മൃതദേഹം കണ്ടെത്തി.അരിയാക്കൂല്‍ താഴെ സ്വദേശി അബ്ദുല്‍സാലിയാണ്  (25)മരിച്ചത്.രാവിലെ കനാലില്‍ കുളിക്കുന്നതിനിടെയാണ് ഇയാളെ കാണാതായത്.ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മുപ്പത് കുപ്പി വിദേശമദ്യവുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

October 29th, 2016

വടകര: മാഹിയില്‍നിന്ന് കടത്തുകയായിരുന്ന 30 കുപ്പി വിദേശമദ്യവുമായി രണ്ടു പേര്‍ പോലീസ് പിടിയില്‍.ഇവര്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടിയിലെ കിഴക്കെവീട്ടില്‍ ഹാഷിദ് (20), താമരശ്ശേരിയിലെ എടോത്ത് കണ്ടി സുബൈര്‍ (31) എന്നിവരാണ് അറസ്റ്റിലായത്. മടപ്പള്ളിയില്‍ വാഹനപരിശോധന നടത്തവെ നിര്‍ത്താതെപോയ ബൈക്കിനെ എക്‌സൈസ് സംഘം പിന്തുടര്‍ന്ന് കൈനാട്ടിയില്‍നിന്ന് പിടികൂടുകയായിരുന്നു.എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രനും സംഘവുംപിടികൂടിയത്.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മാഹിയില്‍ നിന്നും കടത്തുകയായിരുന്ന 50 കുപ്പി വിദേശമദ്യവുമായി നാദാപുരം സ്വദേശി പിടിയില്‍

October 15th, 2016

നാദാപുരം:മാഹിയില്‍ നിന്നും കടത്തുകയായിരുന്ന 50 കുപ്പി  വിദേശമദ്യവുമായി മധ്യവയസ്കന്‍ പിടിയില്‍. നാദാപുരം കായപ്പനച്ചി സ്വദേശി ബാലനാണ് പിടിയിലായത്.മാഹിയില്‍ നിന്നുള്ള മദ്യകടത്ത്  തടയാന്‍  നാദാപുരം എക്സൈസ് സംഘം നടത്തി വരുന്ന പതിവ് പരിശോധനയിക്കിടെയാണ് ഇരിങ്ങന്നൂരില്‍ വച്ചാണ്  ഇയാളെ പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് മാഹിയില്‍ നിന്നും കടത്തുകയായിരുന്ന  മദ്യവും വാഹനങ്ങളും നാദാപുരം എക്സൈസ് സംഘം പിടി കൂടുന്നത്. സ്കൂട്ടെരില്‍ കടത്തുകയായിരുന്ന 9൦ കുപ്പി വിദേശ മദ്യവുമായി അറക്കല്‍ സ്വദേശി സുരേഷിനെ എക്സൈ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

പ്രാരബ്ദങ്ങളോടെ നാട്ടിലേക്ക് വന്ന പ്രവാസിക്ക് ബംമ്പര്‍ ലോട്ടറിയുടെ രണ്ട് കോടി

March 19th, 2015

അഴിയൂര്‍ :അഴിയൂരിലെ പെയിന്റിങ് തൊഴിലാളിയായ ഉപ്പാലക്കണ്ടി യു കെ നസീറിന്റെ വാടക വീട്ടില്‍  ആഹ്ലാദം  നിറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ബംമ്പര്‍ ലോട്ടറിയുടെ രണ്ട് കോടി രൂപയാണ് ഒന്നാം സമ്മാനമായി നസീറിനെ തേടി എത്തിയത്. പ്രാരബ്ദങ്ങളുടെ ദുരിതക്കടലില്‍ നിന്ന് വീട്ടു വാടകക്ക് പോലും തികയാത്ത കുടുംബ വരുമാനത്തില്‍ രണ്ട് കോടിയുടെ ഭാഗ്യത്തില്‍ കുടുംബമൊന്നാകെ സന്തോഷത്തിലാണ്. സൗദി അറേബ്യയില്‍ നിന്ന് ഒരു വര്‍ഷം മുമ്പ് നാട്ടിലേക്ക് വന്ന നസീറിന് തിരിച്ച് പോകാന്‍ പല കാരണങ്ങളാല്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ നാട്ടില്‍ സുഹൃത്തിനോടൊപ്പം പ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മദ്യം കടത്താന്‍ ശ്രമിച്ചയാള്‍ നാദാപുരത്തു പിടിയില്‍

March 17th, 2015

നാദാപുരം: അനധികൃതമായി മദ്യം കടത്താന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. ആയഞ്ചേരി സ്വദേശി കുനിയില്‍ ദിനേശ് എന്നയാളെയാണു പിടികൂടിയത്. മാഹിയില്‍നിന്നു കടത്തിക്കൊണ്ടു വന്ന 40 കുപ്പി വിദേശമദ്യവുമായാണ് ഇയാളെ പിടികൂടിയത.്

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കതിരൂര്‍ മനോജ് വധക്കേസില്‍ മൂന്ന് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു

November 20th, 2014

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ മൂന്ന് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. പാനൂര്‍ സ്വദേശികളായ റിജു, സിനില്‍, ബിജു എന്നിവരാണ് അറസ്റ്റിലായത്. കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ അറസ്റ്റാണിത്. ക്രൈം ബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചവരാണ് മൂന്ന് പേരും. അറസ്റ്റിലായ സിനില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാണ്.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

“ഉമ്മക്കുണ്ടായ അനുഭവം തന്നെയായിരിക്കുമോ തനിക്കും”ഒരു ഉമ്മയുടെ നോവുകൾ

November 4th, 2014

അഴിയൂര്‍: നീര്‍നായ്ക്കള്‍ കടിച്ചുകീറിയ ഉമ്മയുടെ ചലനമറ്റ ശരീരത്തിലൂടെ ഇഴഞ്ഞു നീങ്ങുന്ന ചെറുപ്രാണികളും അട്ടകളും. കണ്ണെത്താദൂരം പരന്നുകിടക്കുന്ന ചതുപ്പിലെ പൊട്ടിതകര്‍ന്ന വീട്ടില്‍ ഒറ്റയ്ക്ക് കഴിയുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാഴ്ച ആയിഷയുടെ മനസില്‍ ഭീതിയുടെ ഇരുള്‍ പരത്തും. ഉമ്മക്കുണ്ടായ അനുഭവം തന്നെയായിരിക്കുമോ തനിക്കും എന്നവര്‍ ഉള്ളില്‍ വിലപിക്കും. അഴിയൂര്‍ പഞ്ചായത്തിലെ കല്ലാമലയിലെ തുരുത്തിയില്‍ ആയിഷയുടെ ദുരിതജീവിതം വാക്കുകള്‍ക്ക് അതീതം. പുഴയോരവും കള്ളിത്തോടും ചെളിക്കുണ്ടും നിറഞ്ഞ ഇരുപത്തിഅഞ്ച് ഏക്കറിലേറെയു...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വടകര-മാഹി കനാലിന്റെ തീരം ഇടിയുന്ന പ്രദേശം വിദഗ്ധ സംഘം സന്ദര്‍ശിച്ചു

April 26th, 2014

വടകര: നവീകരണം നടക്കുന്ന വടകര-മാഹി കനാലിന്റെ തീരം ഇടിയുന്ന പ്രദേശം ശനിയാഴ്ച വിദഗ്ധ സംഘം സന്ദര്‍ശിച്ചു. ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് ഡയരക്ടര്‍ കെ ഷീബയുടെ നേതൃത്വത്തില്‍ ഡോ. ബാലന്‍, എന്‍ജിനിയര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പദ്ധതി പ്രദേശം സന്ദര്‍ശിച്ചത്. കെ കെ ലതിക എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി റീന, മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി സുരേഷ്ബാബു എന്നിവരും ഒപ്പമുണ്ടായിരുന്നു. സന്ദര്‍ശനത്തിന് ശേഷം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ കെ കെ ലതിക എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. മാ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

അപകടം വിളിച്ചോതി അശാസ്ത്രീയ മതിലുകള്‍

February 20th, 2014

വടകര: അശാസ്ത്രീയമായ മതില്‍ നിര്‍മാണം അപകട ഭീഷണി ഉയര്‍ത്തുന്നു. മതിയായ ഉറപ്പില്ലാതെയും തീരപ്രദേശങ്ങളിലെ പൂഴിമണലില്‍ ആഴത്തില്‍ അസ്ഥിവാരമിടാതെയും സിമന്റ് തേക്കാതെയും നിര്‍മിക്കുന്ന മതിലുകളാണ് അപകട ഭീഷണിയാകുന്നത്. കഴിഞ്ഞ ദിവസം അഴീക്കല്‍ പുത്തന്‍ പുരയില്‍ അഷറഫിന്റെയും റഹ്മത്തിന്റെയും എട്ടു വയസ്സുകാരനായ മകന്‍ മുഹമ്മദ് സിയാന്‍ അപകടത്തില്‍പ്പെട്ടത് ഇത്തരത്തിലുള്ള മതില്‍ തകര്‍ന്നാണ്. രണ്ട് മീറ്റര്‍ ഉയരമുള്ള ഈ മതില്‍ നിര്‍മിച്ചത് സിമന്റ് കട്ടകള്‍ കുത്തനെ വെച്ചാണ്. സമീപത്തെ മറ്റ് മതിലുകളും അപകടാവസ്ഥയിലായിലാണെന്ന് നാട്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]