വളയം ഹൈലി ക്രിട്ടിക്കൽ കണ്ടെയ്മെൻറ് സോൺ ; നാളെ കർശ്ശന നിയന്ത്രണം

നാദാപുരം : വളയം പഞ്ചായത്ത് ഹൈലി ക്രിട്ടിക്കൽ കണ്ടെയ്മെൻറ് സോണായി കലക്ടർ ഉത്തരവിറക്കി. ഇതേ തുടർന് നാളെ മുതൽ കർശ്ശന നിയന്ത്രണം ഏർപ്പെടുത്താൻ സർവ്വകക്ഷിയോഗ തീരുമാനം. വളയം ഗ്രാമ പഞ്ചായത്തിൽ കോവിഡ് 19 ടെസ്റ്റ് പോസറ്റീവിറ്റി കൂടിയതിനാൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയ പാർടി ന...

കോവിഡ് നിയന്ത്രണം വളയത്ത് കടകൾ ഏട്ട് മണിക്ക് മുമ്പായി അടക്കണമെന്ന് സർവ്വ കക്ഷി തീരുമാനം

വളയം : ഗ്രാമപഞ്ചായത്തിൽ കോവിഡ് നിയന്ത്രണം കർശനമാക്കാൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ പി പ്രദീഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവരുടെ യോഗം തീരുമാനിച്ചു. കല്യാണം, ഗൃഹ പ്രവേശനം, പൊതു പരിപാടികൾ തുടങ്ങിയവ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത്ത് പോലീസ്, ആരോഗ്യ വകുപ്പ് ...

ഇരിങ്ങണ്ണൂർ തീവെപ്പ് : സമഗ്ര അന്വേഷണം വേണമെന്ന് സർവകക്ഷി യോഗം

നാദാപുരം : ഇരിങ്ങണ്ണൂരിൽ എടക്കുടി അബൂബക്കർ ഹാജിയുടെ ഉടമസ്ഥതയിലുള്ള ഫാമിലി സൂപ്പർ മാർക്കറ്റ് കത്തിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ മുഴുവൻ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സർവ കക്ഷി യോഗം ആവശ്യപ്പെട്ടു. ഇരിങ്ങണ്ണൂർ എൽ പി സ്കൂളിൽ ചേർന്ന യോഗം സംഭവത്തെ അപലപിച്ചു സമാധാനം നില നിർത്താൻ എല്ലാവരും സഹകരിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. ...

വടകരയിലെ സര്‍വ്വകക്ഷിയോഗം; ബിജെപി വിട്ടുനില്‍ക്കും

വടകര: ഇന്ന് ഉച്ചയ്ക്ക് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വടകരയില്‍ വെച്ച് നടക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ നിന്ന് ബിജെപി വിട്ടു നില്‍ക്കും. ജില്ലയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഇന്ന് ഉച്ചയ്ക്ക് കലക്ടര്‍ വീണ്ടും സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍  നേരത്തെ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍...

അക്രമം തുടരുന്നു; കലക്ടര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു

വടകര:ജില്ലയില്‍ രാഷ്ട്രീയ അക്രമങ്ങള്‍ തുടരുന്നതിനിടെ ജില്ലാ കലക്ടര്‍ വീണ്ടും സര്‍വ്വകക്ഷിയോഗം വിളിച്ചു. സംഘര്‍ഷം കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്ത വടകരയില്‍ വെച്ച് ഇന്ന് ഉച്ചയ്ക്കാണ് യോഗം വിളിച്ചിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി തന്നെ അക്രമത്തിനു പ്രേരണ നല്കുന്നു എന്നും അതിനാല്‍ യോഗം പ്രഹസനം മാത്രമാണെന്നും ആരോപിച്ച് ബിജെപി നേതൃത്വം യോഗത്തില്‍നിന്...