Tag: corona virus
വളയത്ത് 10 പേര്‍ക്കും നാദാപുരത്ത് 8 പേര്‍ക്കും സമ്പര്‍ക്കം വഴി കൊവിഡ്
നാദാപുരം : നാദാപുരത്ത് ഇന്ന് സമ്പര്‍ക്കം വഴി 8 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. വളയത്ത് ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും സമ്പര്‍ക്കം വഴി 11 പേര്‍ക്കും, എടച്ചേരിയില്‍ 7 പേര്‍ക്കും കൊവിഡ് പോസിറ്റീവ് ആയി. കോഴിക്കോട് ജില്ലയില്‍ ഇന്ന് (25/12/2020) 588 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ...
ചെക്യാട് 5 പേര്‍ക്കും വാണിമേലില്‍ ഒരാള്‍ക്കും കൊവിഡ്
നാദാപുരം : ചെക്യാട് 5 പേര്‍ക്കും വാണിമേലില്‍ ഇത്തരസംസ്ഥാനത്ത് നിന്ന് വന്ന ഒരാള്‍ക്കും ഇന്ന് കൊവിഡ് പോസിറ്റീവ് ആയി. ജില്ലയില്‍ ഇന്ന് 714 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കു മാണ് പോസിറ്റീവായത്. 2...
കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കുന്നതതിന് പുതിയ മാർഗനിർദേശങ്ങൾ
നാദാപുരം : കോവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നതിന് അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലാ കലക്ടർ സാംബശിവറാവു പൊതുജനങ്ങൾക്കായി മാർഗനിർദേശങ്ങൾ പുറത്തിറക്കി. കോവിഡ് രോഗികൾ മരിക്കുമ്പോൾ അവരുടെ മൃതദേഹം ഏറ്റുവാങ്ങാനും സംസ്കരിക്കാനും ബന്ധുക്കൾ തയ്യാറാകാത്ത സാഹചര്യത്തിൽ ഇത്തരം മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള ഉത്തരവാദിത്വം 1994 ലെ കേരള പഞ്ചായത...
നാദാപുരം മേഖലയിൽ ഇന്ന് 16 പേർക്ക് കോവിഡ്; രോഗവ്യാപനം തടയാൻ ജാഗ്രത
നാദാപുരം: എട്ട് തൂണേരി സ്വദേശികൾക്കും അഞ്ച് പേർക്ക് പുറമേരിയിലും രണ്ട് നാദാപുരം സ്വദേശികൾക്കും ഒരു ചെക്യാട് സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ ഇന്ന് (ജൂലൈ 21) 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 30 പേര്‍ക്ക് പോസിറ്റീവായി. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ നാലുപേര്ക...