ഐ. എം. എ ഭാരവാഹികൾ സ്ഥാനമേറ്റു

നാദാപുരം  : നാദാപുരം  ഐ.എം.എ. ഭാരവാഹികൾ ചുമതലയേറ്റു. ഓൺലൈനായി നടന്ന ചടങ്ങിൽ പ്രസിഡന്റ് പ്രദോഷ് കുമാർ   അധ്യക്ഷത വഹിച്ചു. ദേശീയ ഐ.എം.എ. എത്തിക്സ് കമ്മിറ്റി കൺവീനർ ഡോ. ശ്രീകുമാർ വാസുദേവൻ  സത്യപ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. ഡോ.ഭരതൻ. പി  ഡോ.ദാമോദര പണിക്കർ  ചർച്ചയിൽ പങ്കെടുത്തു. ഭാരവാഹികൾ: ഡോ. പ്രദോഷ് കുമാർ(പ്രസി), ഡോ.മൻസൂർ.പി.എം(സെക്ര), ഡോ....