പോരാട്ട ഐക്യം; ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് അരൂരിൽ കർഷക തൊഴിലാളികളുടെ പിന്തുണ

പോരാട്ട ഐക്യം; ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് അരൂരിൽ കർഷക തൊഴിലാളികളുടെ പിന്തുണ
Nov 27, 2021 10:56 AM | By Anjana Shaji

അരൂർ : അന്നം തരുന്നവരുടെ ജീവിത പോരാട്ടത്തിന് ഐക്യദാർഢ്യം.ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് അരൂരിൽ കർഷക തൊഴിലാളികളുടെ പിന്തുണ സദസ്സ്.

കർഷക തൊഴിലാളി യൂണിയൻ അരൂരിൽ സംഘടിപ്പിച്ച സമര വാർഷിക സദസ് സി.പി.ഐ.എം. ജില്ലാ കമ്മറ്റി മെമ്പർ കെ.കെ.സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കെ. നാണു അധ്യക്ഷൻ നായി. കെ.പി. ബാലൻ പ്രമേയ അവതരരിപ്പിച്ചു. പി.പി.ഷാജു സംസാരിച്ചു. ഒ. രമേശൻ സ്വാഗതം പറഞ്ഞു.

Combat unity; Support of agrarian workers in Aroor for agitating farmers in Delhi

Next TV

Related Stories
സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്; പദ്മശ്രീ കെ വി റാബിയയുടെ ആത്മകഥ ഇനി ലോകഭാഷയിലും

Jan 28, 2022 08:42 AM

സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്; പദ്മശ്രീ കെ വി റാബിയയുടെ ആത്മകഥ ഇനി ലോകഭാഷയിലും

പദ്മശ്രീ കെ വി റാബിയയുടെ ആത്മകഥ ഇനി ലോകഭാഷയിലും. പരിമിതികളെയും പ്രതിസന്ധികളെയും മറികടന്ന് സാക്ഷരതാ പ്രവർത്തനങ്ങളിലൂടെ മറ്റ് സാമൂഹിക...

Read More >>
ഖബറടക്കം അല്പസമയത്തിനകം; ലഫ്‌സിനയുടെ ചേതനയറ്റ ദേഹം കണ്ട് പൊട്ടിക്കരഞ്ഞ് ഗ്രാമം

Jan 28, 2022 08:18 AM

ഖബറടക്കം അല്പസമയത്തിനകം; ലഫ്‌സിനയുടെ ചേതനയറ്റ ദേഹം കണ്ട് പൊട്ടിക്കരഞ്ഞ് ഗ്രാമം

ഭർത്താവിനും മക്കൾക്കുമൊപ്പം നാട്ടിലെത്താമെന്ന് വാക്ക് നൽകിയ ലഫ്‌സിനയുടെ ചേതനയറ്റ ദേഹം കണ്ട് പൊട്ടിക്കരഞ്ഞ് ഗ്രാമം. ദോഹയിൽ ഷോക്കേറ്റ് മരിച്ച...

Read More >>
ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി

Jan 27, 2022 11:50 PM

ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി

ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ...

Read More >>
എ കാറ്റഗറിയില്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി

Jan 27, 2022 10:37 PM

എ കാറ്റഗറിയില്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി

കോഴിക്കോട് ജില്ല എ- കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതായി ജില്ലാ കലക്ടർ...

Read More >>
കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം -കലക്ടർ

Jan 27, 2022 10:30 PM

കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം -കലക്ടർ

കോവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാമെന്ന് ജില്ലാ കലക്ടർ...

Read More >>
എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍

Jan 27, 2022 10:12 PM

എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍

എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍. എ എഫ് സി ഒരുക്കുന്നു മൂന്ന് ദിവസത്തെ സ്പെഷ്യല്‍...

Read More >>
Top Stories