കർഷക പോരാട്ടം; കാട്ടാള നീതിക്കെതിരെ കർഷക സംഘം കല്ലാച്ചി പോസ്റ്റോഫീസ് ഉപരോധിച്ചു

കർഷക പോരാട്ടം;  കാട്ടാള നീതിക്കെതിരെ  കർഷക സംഘം കല്ലാച്ചി പോസ്റ്റോഫീസ് ഉപരോധിച്ചു
Oct 13, 2021 11:28 AM | By Anjana Shaji

നാദാപുരം : കർഷക പോരാട്ടത്തെ കൊന്നൊടുക്കുന്ന കാട്ടാള നീതിക്കെതിരെ കർഷക സംഘം കല്ലാച്ചി പോസ്റ്റോഫീസ് ഉപരോധിച്ചു.

ജില്ലാ പഞ്ചായത്തംഗം കൂടത്താം കണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു. സി എച്ച്. ബാലകൃഷ്ണൻ , പി.കെ.രവീന്ദ്രൻ , ഇ.പി. അപ്പുണ്ണി, കെ.വിനോദൻ വളയം എന്നിവർ സംസാരിച്ചു.

കർഷക രക്തസാക്ഷികൾക്ക് അനുശോചനം രേഖപ്പെടുത്തി കൊണ്ട് പി.കെ. ശിവദാസൻ പ്രമേയം അവതരിപ്പിച്ചു. എം.എം അശോകൻ അദ്ധ്യക്ഷനായി. 

Farmers' group besieges Kallachi post office against barbaric justice

Next TV

Related Stories
ബസ് യാത്രയ്ക്കിടെ വിലാതപുരത്തെ വീട്ടമ്മയുടെ സ്വർണമാല കവർന്നു

Oct 14, 2021 07:25 AM

ബസ് യാത്രയ്ക്കിടെ വിലാതപുരത്തെ വീട്ടമ്മയുടെ സ്വർണമാല കവർന്നു

ബസ് യാത്രയ്ക്കിടെ വിലാതപുരത്തെ വീട്ടമ്മയുടെ സ്വർണമാല കവർന്നു...

Read More >>
ഐ.എച്ച്.ആര്‍.ഡി: ഫലം പ്രസിദ്ധീകരിച്ചു

Oct 13, 2021 07:22 PM

ഐ.എച്ച്.ആര്‍.ഡി: ഫലം പ്രസിദ്ധീകരിച്ചു

ഐ.എച്ച്.ആര്‍.ഡി 2021 ജൂലൈ മാസത്തില്‍ നടത്തിയ വിവിധ കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷാ ഫലം...

Read More >>
അസംഘടിത തൊഴിലാളികൾ രജിസ്ട്രേഷന്‍ ചെയ്യണം

Oct 13, 2021 06:04 PM

അസംഘടിത തൊഴിലാളികൾ രജിസ്ട്രേഷന്‍ ചെയ്യണം

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ ദേശീയ ഡാറ്റാബേസ് തയാറാക്കുന്നതിനും വിവിധ സാമൂഹിക...

Read More >>
എ എഫ് സിയിൽ വിളിക്കൂ;  മിനി ജംബോ ഫാമിലി മീൽസ് 999 രൂപക്ക്  വീട്ടിലെത്തും

Oct 13, 2021 02:19 PM

എ എഫ് സിയിൽ വിളിക്കൂ; മിനി ജംബോ ഫാമിലി മീൽസ് 999 രൂപക്ക് വീട്ടിലെത്തും

എ എഫ് സി സ്മോൾ ഫാമിലി മീൽ 699,എ എഫ് സി ഫാമിലി ബക്കറ്റ് 1299,എ എഫ് സി യിൽ ഇപ്പോൾ വമ്പൻ ഓഫറുകൾ . നിങ്ങളുടെ ഒരു ഫോൺ കോൾ മതി അമേരിക്കൻ രുചി വിഭവങ്ങൾ...

Read More >>
ഈ കാഴ്ച്ച അവസാനമാകുമോ? പുഴയല്ലിത്, കല്ലാച്ചിയിലെ സംസ്ഥാന പാതയാണ്

Oct 13, 2021 08:22 AM

ഈ കാഴ്ച്ച അവസാനമാകുമോ? പുഴയല്ലിത്, കല്ലാച്ചിയിലെ സംസ്ഥാന പാതയാണ്

തുടർച്ചയായി പെയ്ത ശക്തമായ മഴയിൽ കല്ലാച്ചി ടൗണിൽ വെള്ളക്കെട്ട് ദുരിതം വിതയ്ക്കുന്ന പതിവ് കാഴ്ച്ച. ഇതുമൂലം ടൗണിൽ ഏറെ സമയം...

Read More >>
തുടർച്ചയായി പെയ്യുന്ന മഴയിൽ കുമ്മങ്കോട് മതിൽ തകർന്നു

Oct 12, 2021 10:09 PM

തുടർച്ചയായി പെയ്യുന്ന മഴയിൽ കുമ്മങ്കോട് മതിൽ തകർന്നു

തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ കുമ്മങ്കോട് മതിൽ തകർന്നു...

Read More >>
Top Stories