ഇ.വി. കുമാരൻ സ്മാരക ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

ഇ.വി. കുമാരൻ സ്മാരക ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു
Jun 23, 2022 09:34 PM | By Anjana Shaji

എടച്ചേരി : മുൻ എം എൽ എയും പ്രമുഖ സഹകാരിയുമായിരുന്ന ഇ.വി. കുമാരന്റെ സ്മരണയ്ക്കായി എടച്ചേരി സർവീസ് സഹ കരണ ബേങ്ക് നൽകി വരുന്ന ക്യാഷ് അവാർഡിന് ഇടപാടുകാരുടെ മക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

എസ് എസ് എൽ സി - പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർ ത്ഥികളുടെ രക്ഷിതാക്കൾ സ്വയം തയ്യാറാക്കിയ അ പേക്ഷ സ്വയം സാക്ഷ്യപ്പെ ടുത്തിയ മാർക്ക് ലിസ്റ്റും ഫോട്ടോയും സഹിതം ജൂലൈ 5 നു 5 മണിക്ക് മുമ്പായി ബേങ്ക് ഓഫീസി ൽ എത്തിക്കേണ്ടതാണെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

E.V. Kumaran Memorial Applications are invited for the Cash Award

Next TV

Related Stories
ഡീപാരിസിൽ സ്വാതന്ത്ര്യ ദിനാഘോഷം

Aug 15, 2022 01:11 PM

ഡീപാരിസിൽ സ്വാതന്ത്ര്യ ദിനാഘോഷം

ഡീപാരിസിൽ സ്വാതന്ത്ര്യ...

Read More >>
മുട്ടുവേദന...? ഡോ : കെ.പത്മനാഭൻ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ പരിശോധന നടത്തുന്നു

Aug 15, 2022 01:02 PM

മുട്ടുവേദന...? ഡോ : കെ.പത്മനാഭൻ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ പരിശോധന നടത്തുന്നു

മുട്ടുവേദന...? ഡോ : കെ.പത്മനാഭൻ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ പരിശോധന...

Read More >>
സ്വാതന്ത്ര്യം ആഘോഷമാക്കി; എങ്ങും മൂവർണം, സ്വാതന്ത്ര്യവും ജനാധിപത്യവും നെഞ്ചേറ്റി ജനം

Aug 15, 2022 12:26 PM

സ്വാതന്ത്ര്യം ആഘോഷമാക്കി; എങ്ങും മൂവർണം, സ്വാതന്ത്ര്യവും ജനാധിപത്യവും നെഞ്ചേറ്റി ജനം

സ്വാതന്ത്ര്യം ആഘോഷമാക്കി; എങ്ങും മൂവർണം, സ്വാതന്ത്ര്യവും ജനാധിപത്യവും നെഞ്ചേറ്റി...

Read More >>
ജനറൽ മെഡിസിൻ വിഭാഗം; ഡോക്ടർ അനീഷ് എം ചാക്കോ നാളെ കരുണ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

Aug 15, 2022 12:02 PM

ജനറൽ മെഡിസിൻ വിഭാഗം; ഡോക്ടർ അനീഷ് എം ചാക്കോ നാളെ കരുണ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം; ഡോക്ടർ അനീഷ് എം ചാക്കോ നാളെ കരുണ ഹോസ്പിറ്റലിൽ പരിശോധന...

Read More >>
ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

Aug 15, 2022 11:40 AM

ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ...

Read More >>
നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ  ഇ.എൻ.ടി  സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

Aug 15, 2022 11:29 AM

നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ...

Read More >>
Top Stories