ജ്വലിക്കുന്ന ഓർമ്മകളുമായി ബിമൽ സ്മരണ

ജ്വലിക്കുന്ന ഓർമ്മകളുമായി ബിമൽ സ്മരണ
Jul 1, 2022 11:04 PM | By Anjana Shaji

എടച്ചേരി : രാഷ്ട്രീയ കലാ സാംസ്കാരിക ഇടപെടലുകൾ കൊണ്ട് സമൂഹത്തിൽ നിറഞ്ഞു നിന്നതായിരുന്നു കെ. എസ് .ബിമലിൻ്റെ ജീവിതം .അധ്യാപകൻ, നാടകപ്രവർത്തകൻ, വിദ്യാർഥി യുവജന സംഘടന നേതാവ് തുടങ്ങിയ രംഗങ്ങളിൽ തിളങ്ങിയ വ്യക്തിത്വത്തിനുടമയായിരുന്നു ബിമൽ.

അനുസ്മരണസമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വിവിധ കലാമത്സരങ്ങൾ, സുഹൃത് സംഗമം, അനുസ്മരണപ്രഭാഷണം ,ഇടശ്ശേരി അവാർഡ് നേടിയ ശിവദാസ് പുറമേരിക്ക് ആദരം തുടങ്ങിയ വിവിധ പരിപാടികളോടെ ഈവർഷത്തെ ബിമൽ അനുസ്മരണം എടച്ചേരിയിൽ നടന്നു.

കൂടംകുളം സമര നായകൻ എസ് .പി. ഉദയകുമാർ ബി മലിൻ്റെ വീട്ടിൽ ഒത്തുചേർന്ന സുഹൃത് സംഗമത്തിൽ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു .

കെ. അജിത മുഖ്യപ്രഭാഷണവും ഡോക്ടർ കെ. എം. ഭരതൻ അനുസ്മരണ പ്രഭാഷണവും നടത്തി. ചടങ്ങിൽ ഇടശ്ശേരി അവാർഡ് ജേതാവ് ശിവദാസ് പുറമേരിക്ക് ഉപഹാരം നൽകി ആദരിച്ചു .

വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അഡ്വക്കറ്റ് എം. സിജു അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. നടുക്കനി കേളപ്പൻ, വി .കെ. പ്രജീഷ് തുടങ്ങിയവർ സംസാരിച്ചു.

Bimal Smrana with burning memories

Next TV

Related Stories
ജനറൽ മെഡിസിൻ വിഭാഗം; ഡോക്ടർ അനീഷ് എം ചാക്കോ നാളെ കരുണ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

Aug 15, 2022 12:02 PM

ജനറൽ മെഡിസിൻ വിഭാഗം; ഡോക്ടർ അനീഷ് എം ചാക്കോ നാളെ കരുണ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം; ഡോക്ടർ അനീഷ് എം ചാക്കോ നാളെ കരുണ ഹോസ്പിറ്റലിൽ പരിശോധന...

Read More >>
ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

Aug 15, 2022 11:40 AM

ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ...

Read More >>
നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ  ഇ.എൻ.ടി  സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

Aug 15, 2022 11:29 AM

നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ...

Read More >>
മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക് വരൂ

Aug 15, 2022 11:13 AM

മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക് വരൂ

മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക്...

Read More >>
ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

Aug 15, 2022 10:53 AM

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു...

Read More >>
വളയത്ത് കോൺഗ്രസ്സിൻ്റെ സ്വാതന്ത്ര്യദിനാഘോഷം

Aug 15, 2022 10:17 AM

വളയത്ത് കോൺഗ്രസ്സിൻ്റെ സ്വാതന്ത്ര്യദിനാഘോഷം

വളയത്ത് കോൺഗ്രസ്സിൻ്റെ...

Read More >>
Top Stories