രാത്രി ക്യാമ്പ്; തൂണേരിയിൽ അതിഥി തൊഴിലാളികളുടെ രാത്രി സ്‌ക്രീനിങ് ക്യാമ്പ് തുടങ്ങി

രാത്രി ക്യാമ്പ്; തൂണേരിയിൽ അതിഥി തൊഴിലാളികളുടെ രാത്രി സ്‌ക്രീനിങ് ക്യാമ്പ് തുടങ്ങി
Jul 12, 2022 09:32 PM | By Anjana Shaji

തൂണേരി : സംസ്ഥാന അതിഥി തൊഴിലാളികളിൽ മലമ്പനി,മന്ത്, ലെപ്രസി തുടങ്ങിയ സാംക്രമിക രോഗങ്ങൾ കണ്ടു വരുന്ന സാഹചര്യത്തിൽ തൂണേരി ബ്ലോക്ക്‌ ആരോഗ്യ മേളയുടെ ഭാഗമായി തൂണേരി പഞ്ചായത്തിൽ രാത്രി അതിഥി തൊഴിലാളികളുടെ സ്‌ക്രീനിങ് ക്യാമ്പ് നടത്തി.

തൂണേരി പഞ്ചായത്തും പ്രഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പിൽ അതിഥി തൊഴിലാളികളെ പരിശോധിച്ചു.

റിസൾട്ട് ലഭിക്കുന്നതനുസരിച്ചു പോസറ്റീവ് ആകുന്നവർക്ക് വേണ്ടുന്ന ചികിത്സ പ്രഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് നൽകും.

പരിസരശുചിത്വം,വ്യക്തി ശുചിത്വം എന്നിവയെ കുറിച്ചും തൊഴിലാളികൾക്ക് ബോധവൽക്കരണം നടത്തി.കോഴിക്കോട് ജില്ല മെഡിക്കൽ ഓഫിസിലെ മൊബൈൽ ഇമ്മിഗ്രന്റ സ്ക്രീനിങ് ടീം അംഗങ്ങൾ ആയ ഡോ.അസ്ന, നീരജ, വിജിഷ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

പഞ്ചായത്ത്‌ പ്രസിഡന്റ് പി ഷാഹിന, മെഡിക്കൽ ഓഫിസർ ഡോ. അബ്ദുൽ സലാം, ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ്‌, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രാജേഷ് കുമാർ, കെ പി കൃഷ്ണകുമാർ, ഷിബിന ബായ്, ജെ പി എം എച്ച് അനിത ബി, എന്നിവർ പരിശോധനയിൽ പങ്കടുത്തു.കൂടാതെ ആശപ്രവർത്തകരായ പത്മവതി,റിഷ, ലിഷ എന്നിവരും പങ്കടുത്തു.

overnight camp; Night screening camp for guest workers started in Thuneri

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories