മൂല്യബോധം വേണം; വെയിക്ക് അപ്പ് 22 ലീഡേഴ്സ് ക്യാമ്പ് ശ്രദ്ധേയമായി

മൂല്യബോധം വേണം;  വെയിക്ക് അപ്പ് 22 ലീഡേഴ്സ് ക്യാമ്പ്  ശ്രദ്ധേയമായി
Sep 12, 2022 10:22 AM | By Anjana Shaji

പാറക്കടവ് : എം എസ് എഫ് ചെക്യാട് പഞ്ചായത്ത്‌ സംഘടിപ്പിച്ച വെയിക്ക് അപ്പ് 22 ലീഡേഴ്സ് ക്യാമ്പ് ശ്രദ്ധേയമായി.രാവിലെ 10:00 മണിക്ക് പതാക ഉയർത്തലോട് കൂടി ആരംഭിച്ച പ്രോഗ്രാം വിവിധ സെഷനുകളായി പരിപാടി നടന്നു.

ജില്ലാ മുസ്ലിംലീഗ് ഉപാദ്യക്ഷൻ അഹമദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. പുതിയകാലത്തെ വെല്ലുവിളികൾ ഏറ്റടുത്ത്കൊണ്ട് മൂല്യബോധമുള്ള വിദ്യാർത്ഥി സമൂഹത്തെ സൃഷ്ടിക്കാൻ എം എസ് എഫ് ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

പഞ്ചായത്ത്‌ എം എസ് എഫ് പ്രസിഡന്റ്‌ ഫാരിസ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഷുഹാസ്‌ എ കെ സ്വാഗതം പറഞ്ഞു. വിവിധ സെഷനുകളിലായി ബിലാൽ മുഹമ്മദ്‌, റാഷിദ്‌ സബാൻ, ഉവൈസ് ഫലാഹി എന്നിവർ ക്ലാസ്സ്‌ എടുത്തു .

ജില്ല എം എസ് എഫ് വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ പേരോട്,ജില്ല എം എസ് എഫ് വിംഗ് കൺവീനവർ അർഷാദ് കെ വി, മണ്ഡലം പ്രസിഡന്റ്‌ മുഹ്സിൻ വളപ്പിൽ,ഹാഫിള് പുളിയാവ്, ശാമിൽ, അബൂബക്കർ വളപ്പിൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ ട്രഷറർ ആസിഫ് പി വി നന്ദി പറഞ്ഞു.

A sense of value is needed; The Wake Up 22 Leaders Camp was impressive

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories