Categories
Breaking News

ജാതിയേരി കല്ലുമ്മലിൽ വീശിയടിച്ച കാറ്റിൽ വീടിന് മുകളിൽ മരം വീണ് വൻനാശനഷടം

നാദാപുരം: കല്ലുമ്മലിൽ വീശിയടിച്ച കാറ്റിൽ വീടിന് മുകളിൽ മരം വീണ് വൻനാശനഷടം.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നാദാപുരം മണ്ഡലം ട്രഷററുംചെക്യാട് പഞ്ചായത്ത് യൂത്ത്ലീഗ് ഭാരവാഹിയുമായ ചെറുവത്ത് അബൂബക്കറിൻ്റെ വീടിന് മുകളിലാണ് ഇന്ന് രാവിലെ അടിച്ച കാറ്റിൽ വലിയ പുളിമരം പൊരിഞ്ഞ് വീടിൻ്റെ മേൽക്കുര കക്കൂസ് എന്നിവ തകർന്നത് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
യൂത്ത് ലീഗ് വൈറ്റ്ഗാർഡും നാട്ടുകാരും ചേർന്ന് മരം നീക്കം ചെയ്യൽ തുടരുകയാണ്.

NEWS ROUND UP