ബി കെ, ബാലകൃഷ്ണൻ നമ്പ്യാർക്കും മഞ്ഞപ്പള്ളി മൊയ്തീൻ ഹാജിക്കും കണ്ണീരൊടെ വിട,

By | Saturday September 14th, 2019

SHARE NEWS

നാദാപുരം: ബി കെ, ബാലകൃഷ്ണൻ നമ്പ്യാർക്കും മഞ്ഞപ്പള്ളി മൊയ്തീൻ ഹാജിക്കും കണ്ണീരൊടെ  വിട . കഴിഞ്ഞ ദിവസം രാത്രി അന്തരിച്ച പ്രമുഖ കോൺഗ്രസ്റ്റ് നേതാവ് ബി, കെ, ബാലകൃഷ്ണൻ നമ്പ്യാർക്കും കോൺഗ്രസ്സ് പ്രവർത്തകൻ മൊയ്തീൻ ഹാളിക്കും കണ്ണീരൊടെ വിട.

കുറുവന്തേരിയിൽ അന്തരിച്ച ബി കെ ബാലൻ നമ്പ്യാർ മാതൃകാ കോൺഗ്രസ്സ് ആണെന്ന് കെ.പി സി സി ജനറൽ സെക്രട്ടറി അഡ്വ. പ്രവീൺ കുമാർ പറഞ്ഞു. സർവ്വകക്ഷി അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടർന്ന് നടന്ന അനുശോചന യോഗത്തിൽ കെ പി സി സി  ജനറൽ സിക്രടറി അഡ്വ, കെ, പ്രവീൺ കുമാർ, വി എം ചന്ദ്രൻ അഹമ്മദ് പുന്നക്കൽ തൊടുവയിൽ മഹമൂദ് എ  ആമിന ടീച്ചർ, പി പി  ചാത്തു, ഗംഗാധരൻ മാസ്റ്റർ, എന്‍ കെ  കുഞ്ഞിക്കേളു, എ സജീവ്.. കെ, കെ, ഉസ്മാൻ, ആര്‍ ആര്‍ രവീഷ്  തുടങ്ങിയ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു,

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്