Categories
Flash News

അരൂരിൽ ഒരാൾക്ക് കോവിഡ് 19; 50 ഓളം പേർ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ

 

നാദാപുരം: പുറമേരി ഗ്രാമപഞ്ചായത്തിൽ പത്താം വാർഡായ കല്ലുംപുറത്ത് ഒരു കോവിഡ് 19 പോസറ്റീവ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്

പേർ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതായി വ്യക്തമായിട്ടുണ്ട്.

ഇവർക്ക് വേണ്ടി നാലിന് വെള്ളിയാഴ്ച അരൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് കോവിഡ് ടെസ്റ്റ് തീരുമാനിച്ചിട്ടുണ്ട്.

പത്താം വാർഡിലെയും പരിസരത്തെയും ആളുകൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP