വളയത്തെ മുൻ സി.പി.ഐ.എം നേതാവ് കെ പി അശോകൻ നിര്യാതനായി

By | Friday May 24th, 2019

SHARE NEWS

നാദാപുരം: വളയത്തെ മുൻ സി.പി.ഐ.എം നേതാവ് കെ പി അശോകൻ (65)  നിര്യാതനായി   വളയം താനിമുക്കിലെ  കഞ്ഞിപ്പറമ്പത്ത് വീട്ടിലായിരുന്നു മരണം .

Loading...

സി.പി.ഐ.എം. മുൻ ലോക്കൽ കമ്മിറ്റി അംഗവും, വളയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായും, കർഷക സംഘം പഞ്ചായത്ത് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.

സംസ്കാരം ഇന്ന് (24.05.2019) വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ മല്ലിക.മക്കൾ അശ്വതി, അഖിന. മരുമകൻ ജിതിൻ ജി രാജ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്