Categories
Latest

വിംസ് കെയര്‍ ആന്‍റ് ക്യൂറില്‍ ജനറല്‍ സര്‍ജന്‍ ഡോ. ശിവശങ്കരന്‍ പരിശോധന നടത്തുന്നു

നാദാപുരം:കല്ലാച്ചി വിംസ് കെയര്‍ ആന്‍റ് ക്യൂറില്‍ ഇനി മുതല്‍ പുതുതായി ചാര്‍ജെടുത്ത കണ്ണൂര്‍ മെഡിക്കല്‍ കോളെജിലെ പ്രോഫസര്‍ ജനറല്‍ സര്‍ജന്‍ ഡോ. ശിവശങ്കരന്‍ ( MBBS ,MS General surgeon ) പരിശോദിക്കുന്നു.ഞായര്‍ ഒഴികെ മറ്റ്എല്ലാ ദിവസങ്ങളിലും രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 12 മണിവരെയും ഉച്ചയ്ക്ക് ശേഷം 3 മണിമുതല്‍ രാത്രി 8 മണിവരെയും ഡോക്ടറുടെ സേവനം ലഭ്യമാണ്.

ബുക്കിംഗ് നമ്പര്‍: 0496 2557309
9645017960
7034400224

NEWS ROUND UP