Categories
Latest

വളയത്ത് കുടുംബശ്രീ നേതൃത്വത്തിൽ അരംഭിച്ച മുകുളം കാർഷിക നഴ്സറി പഞ്ചായത്ത് പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു

നാദാപുരം : വളയത്ത് കുടുംബശ്രീ നേതൃത്വത്തിൽ അരംഭിച്ച മുകുളം കാർഷിക നഴ്സറി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രദീഷ് നഴ്സറി സ്ഥലം ഉടമ തുണ്ടിയിൽ മൂസ്സ ഹാജിക്ക് തെങ്ങിൻ തൈ നൽകി ഉദ്ഘാടനം ചെയ്തു .

പൂവ്വം വയൽ എൽ.പി.സ്കൂളിന് സമീപമാണ് നേഴ്സറി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം.സുമതി, തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗം അംബുജം, ഗ്രാമ പഞ്ചായത്ത് അംഗം വി.കെ.രവി , കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്സൺ അനിത.പി.പി, രേഷ്മ, പി.കെ.ശങ്കരൻ ,പി.കെ.വിനോദൻ, ശങ്കരൻ മാഷ്, സി.എച്ച്. ബാബു തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Mukulam Agricultural Nursery was inaugurated by the Panchayat President under the leadership of Valayam Kudumbasree

NEWS ROUND UP