വോട്ട് വിമാനം കോഴിക്കോട്ടിറങ്ങി; 200 ഓളം പ്രവാസി വോട്ടർമാർ നാദാപുരത്തേക്ക്

By | Monday April 22nd, 2019

SHARE NEWS

നാദാപുരം:  വോട്ട് വിമാനം കോഴിക്കോട്ടിറങ്ങി. അജ്മാൻ കെ എം സി സി യുടെ നേതൃത്വത്തിൽ 200 ഓളം പ്രവാസി വോട്ടർമാർ നാദാപുരത്തേക്ക്.

സൂപ്പി പാതിരിപ്പറ്റ, സി കെ അൻവർ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘത്തെ പത്മജ വേണുഗോപാലിന്റെ നേതൃത്വത്തിൽ കെ.എം സി സി സംസ്ഥാന സെക്രട്ടറി അബുബക്കർ കുരിയാട് ,സംസ്ഥാന വൈസ് :പ്രസിഡന്റ് ഇസ്മയിൽ എളമടം, ജില്ലാ പ്രസിഡന്റ് മുഹമ്മദ് എടച്ചേരി, മണ്ഡലം ട്രഷറർ റസാഖ് കെ.പി ,തുടങ്ങിയവർ സ്വീകരിച്ചു.

സഹോദരൻ മുരളിക്ക് വോട്ട് ചെയ്യാൻ എത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ സഹോദരി പത്മജ വേണുഗോപാൽ കരിപ്പൂർ അന്താരാഷ്ട്ര വിമാന താവളത്തിലെത്തി.

 

നാളെ കൊട്ടി കലാശം. വടകരയിൽ അവസാന റൗണ്ടിൽ ആരാണ് മുന്നിൽ ? വീഡിയോ കാണാം…..

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്