Categories
ചരമം

സുരേന്ദ്രൻ നിര്യാതനായി

വളയം: വെള്ളിയോട്ട് പൊയിൽ സുരേന്ദ്രൻ (51 – കുട്ടീൻ്റെവിട ) നിര്യാതനായി.

സംസ്ക്കാരം ഇന്ന് പകൽ 12ന് വീട്ടുവളപ്പിൽ .

ഭാര്യ: സുമ മക്കൾ: ഘനശ്യം (ബിഎസ് സി നേഴ്സിംഗ് വിദ്യാർത്ഥി – ബംഗ്ലുരു) അനശ്വർ ( വിദ്യാർത്ഥി വളയം ഗവ. ഹയർ സെക്കണ്ടറി) സഹോദരങ്ങൾ: ഗിരീഷ്, രാജേഷ്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP