സ്കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം; കല്ലാച്ചിയിലെ സീബ്രാലൈനുകള്‍ മാഞ്ഞുതന്നെ

By | Wednesday May 15th, 2019

SHARE NEWS

 

Loading...

കല്ലാച്ചി:  പുതിയ അദ്ധ്യയന വർഷം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം, എന്നിട്ടും കല്ലാച്ചിയിലെ  സീബ്രാലൈനുകള്‍ മാഞ്ഞുതന്നെ.

ടൗണിലെ സീബ്രാലൈൻ തീരെ കാണാത്ത അവസ്ഥയിലാണ്  ഇപ്പോള്‍.എന്നിട്ടും  പൊതുമരാമത്ത് വകുപ്പ് യാതൊരു നടപടിയും കാണുന്നില്ല .

തിരക്കേറിയ ബസ്‌സ്റ്റാൻഡിന് മുൻപിലെ സീബ്രാലൈനുകളടക്കം മാഞ്ഞതോടെ റോഡ് മറികടക്കാൻ ബുദ്ധിമുട്ടുകയാണ് യാത്രക്കാർ. ഇതോടെ തോന്നുംപടിയാണ് യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നത്. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു.

നാദാപുരം ന്യൂസ്‌ ഉള്‍പ്പെടെ നിരവധി  പത്രങ്ങള്‍ വാര്‍ത്ത  കൊടുത്തിട്ടും അധികാരികള്‍ കണ്ടിലെന്ന മട്ടിലാണ്.

 

 

 

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്