വളയം ഗ്രാമപഞ്ചായത്ത്‌ കുടിവെള്ള പൈപ്പ് ലൈന്‍ കണക്ഷന്‍ മേള 27 ന്

By | Friday January 24th, 2020

SHARE NEWS

വളയം: കേരള വാട്ടര്‍ അതോറിറ്റി പുറമേരിയുടെയും വളയം ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ വീടുകളിലേക്ക് കുടിവെള്ള പൈപ്പ് ലൈന്‍ നല്‍കുന്നതിനുള്ള  കണക്ഷന്‍ മേള സംഘടിപ്പിക്കുന്നു.

27 നു രാവിലെ 10 മണിമുതല്‍ 3 മണിവരെ വളയം ഗ്രാമപഞ്ചായത്ത്‌ സാംസ്കാരിക നിലയത്തില്‍ വെച്ചാണ് മേള നടക്കുന്നത് .

നിലവിലെ  ജി ഐ / പി വി സി പൈപ്പുകളില്‍ നിന്നും 60 മീറ്റര്‍ പരിധിയുള്ള വീടുകളിലേക്ക് കണക്ഷന്‍ ലഭിക്കുന്നതിനു ആദ്ദാര്‍ കാര്‍ഡിന്റെ കോപ്പി വീടിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫികേറ്റ് എന്നിവയുമായി നേരിട്ട് അപേക്ഷിക്കെണ്ടാതാണെന്ന്  പഞ്ചായത്ത് അതികൃധര്‍ അറിയിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്