വാണിമേൽ കമ്മ്യൂണിറ്റി കിച്ചണിലേക്ക് അവശ്യ സാധനങ്ങള്‍ നല്‍കി വാണിമേൽ ബാങ്ക്

By | Friday April 3rd, 2020

SHARE NEWS


നാദാപുരം: വാണിമേൽ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമുള്ള പച്ചക്കറികൾ വാണിമേൽ ബാങ്ക് സംഭാവന ചെയ്തു .
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കൊറ്റാല ബാങ്ക് പ്രസിഡന്റ്‌ ടി. പ്രദീപ്കുമാറിൽ നിന്നും ഏറ്റുവാങ്ങി.
കൊറോണ കാലത്തെ ആരും പട്ടിണി കിടക്കാതിരിക്കാനായി കേരളാ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പദ്ധതി മികച്ച രീതിയിലാണ് നടത്തിപ്പോകുന്നത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്