കല്ലാച്ചി വിംസ് ഹോസ്പിറ്റലില്‍ ഗ്യാസ്ട്രോവിഭാഗം ഡോ സമീര്‍ സക്കീര്‍ ഹുസ്സൈന്‍ (നാളെ) ഞായറാഴ്ച്ച പരിശോധന നടത്തുന്നു

നാദാപുരം : കല്ലാച്ചി വിംസ് കെയര്‍ ആന്‍ഡ്‌ ക്യൂര്‍ ഹോസ്പിറ്റലില്‍  ഗ്യാസ്ട്രോവിഭാഗം ഡോ സമീര്‍ സക്കീര്‍ ഹുസ്സൈന്‍(MBBS,DNB,MNAMS) ന്റെ സേവനം ലഭ്യമാണ്. എല്ലാ ഞായറാഴ്ചകളിലും രാവിലെ 11.30 മുതല്‍ 1 മണി വരെയാണ് പരിശോധന സമയം. ബന്ധപ്പെടേണ്ട നമ്പര്‍ : 0496 255 4761, 255 7309, 9645 017 960, 7034 400 224

അസ്ഥിരോഗ വിഭാഗം ഡോ. ഷനീദ് കെ.പി കല്ലാച്ചി വിംസ് കെയർ&ക്യൂർ ഹോസ്പിറ്റലില്‍ പരിശോധിക്കുന്നു

നാദാപുരം: കല്ലാച്ചി വിംസ് കെയർ&ക്യൂർ ഹോസ്പിറ്റൽ അസ്ഥിരോഗ വിഭാഗം ഡോ. ഷനീദ് (  D.ortho DNB ortho) പരിശോധിക്കുന്നു.   പരിശോധന സമയം : വൈകിട്ട് 7pm മുതൽ 9pm വരെ ബുക്കിംഗ് നമ്പര്‍ : 0496 255 4761, 255 7309, 9645 017 960,70 344 00 224

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അനുശ്രീ പി ആര്‍ കല്ലാച്ചി വിംസ് ഹോസ്പിറ്റലില്‍ പരിശോധിക്കുന്നു

നാദാപുരം: കല്ലാച്ചി വിംസ് കെയര്‍ ആന്‍ഡ്‌ ക്യൂര്‍ ഹോസ്പിറ്റലില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അനുശ്രീ പി ആര്‍ ന്റെ സേവനം ലഭ്യമാണ്. എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ അഞ്ചു മണിവരെയാണ് പരിശോധന സമയം. ബന്ധപ്പെടെണ്ട നമ്പര്‍ : 0496 255 4761, 0496 255 7309, 9645 017 960, 7034 400 224

കല്ലാച്ചി വിംസ് ഹോസ്പിറ്റലില്‍ ചര്‍മ്മ രോഗ വിഭാഗം ഡോക്ടര്‍ ഡോ:മുഹമ്മദ്‌ ത്വയിബ് പരിശോധന നടത്തുന്നു.

നാദാപുരം: കല്ലാച്ചി വിംസ് കെയര്‍ ആന്‍ഡ്‌ ക്യൂര്‍ ഹോസ്പിറ്റലില്‍ ചര്‍മ്മ രോഗ വിഭാഗം ഡോക്ടര്‍ ഡോ:മുഹമ്മദ്‌ ത്വയിബ് (എം ബി ബി എസ് ,എം ഡി ) പരിശോധന നടത്തുന്നു. ചൊവ്വ ബുധന്‍ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 12 വരെയും വെള്ളി വൈകുന്നേരം 3 മണിമുതല്‍ 5 മണിവരെയും ഡോക്ടറുടെ സേവനം ലഭ്യമാണ്. ബുക്കിങ്ങിനായി വിളിക്കൂ: 04962554761

പ്രിയപെട്ടവര്‍ക്ക് മധുരത്തിന്റെ വിസ്മയം തീര്‍ത്ത്‌ കല്ലാച്ചി ഹണി സ്പെഷ്യല്‍ കേക്ക്

നാദാപുരം : ലോകത്തെവിടെ നിന്നും പ്രിയപ്പെട്ടവരിലേക്ക് മധുരത്തിന്റെ രുചിഭേദങ്ങളെത്തിക്കാന്‍ കല്ലാച്ചി ഹണി സ്പെഷ്യല്‍ കേക്ക് ഒരുങ്ങുന്നു. ഓര്‍ഡര്‍ ചെയ്യുന്ന കേക്കുകള്‍ ഹോം ഡെലിവറിയായി എത്തിച്ച് നല്‍കുന്നു. contact numbers : KT Complex,nadapuram kallachi ( 91 143 143 31)                                  Mussafah shabiya, ME TI, Abudabi ...

മുന്നോക്ക സംവരണത്തിനെതിരെ കല്ലാച്ചിയില്‍ എസ് എന്‍ ഡി പി യോഗം പ്രതിഷേധിച്ചു

നാദാപുരം : സംവരണമെന്നത് ദരിദ്രരെ സഹായിക്കാനുള്ള സാമ്പത്തിക സഹായ പദ്ധതിയല്ലെന്നു മനസിലാക്കണമെന്നും പാവപ്പെട്ടവരെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജുകളാണ് ഉണ്ടാക്കേണ്ടതെന്നും എസ്എന്‍ഡിപി യോഗം കല്ലാച്ചി ടൗണ്‍ ശാഖാ യോഗം ആവശ്യപ്പെട്ടു . എസ്എന്‍ഡിപി യോഗം സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച ജനസംഖ്യാനുപാതിക പ്രാതിനിധ്യ അവകാശ ദിനാചരണത്തിന്റെയും ...

നാദാപുരം ഗ്രാമ പഞ്ചായത്ത് അഴിമതിയുടെ കൂടാരമെന്ന് സിപിഐ(എം) നേതൃത്വം

നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്ത് അഴിമതിയുടേയും, കെടുകാര്യസ്ഥതയുടേയും നേര്‍സാക്ഷ്യമായിരിക്കുകയാണെന്ന് സിപിഐ(എം) നേതൃത്വം. പഞ്ചായത്ത് ഭരണ സമിതിയുടെ കൊടുകാര്യസ്ഥ കാരണം കോടികണക്കിന് രൂപ വികസന പദ്ധതികളാണ് നഷ്ടപ്പെട്ടതെന്ന് മുതിര്‍ന്ന സിപിഎം നേതാവും പഞ്ചായത്ത് അംഗവുമായ പി കെ കൃഷ്ണന്‍ ആരോപിച്ചു. ലോക്കല്‍ സെക്രട്ടറി ടി കണാരന്‍ വിവരാഅവകാശ നിയമ പ്രകാ...

കല്ലാച്ചി വിംസ് കെയര്‍ ആന്‍റ് ക്യുയറില്‍ അസ്ഥിരോഗ ചികിത്സ ഇനി ഞായറാഴ്ച്ചകളിലും

നാദാപുരം: കല്ലാച്ചി വിംസ് കെയര്‍ ആന്‍റ് ക്യുയറില്‍ അസ്ഥിരോഗ വിദഗ്ദന്‍ ഡോ: ഷനീദ് കെ.പി ( D.ORTHO , DNB.ORTHO ) എല്ലാ ഞായറാഴ്ച്ചകളിലും രാവിലെ 10 മണിമുതല്‍ വൈകുന്നേരം 5 മണിവരെ പരിശോധന നടത്തുന്നു. ബന്ധപ്പെടേണ്ട നമ്പര്‍ : 0496 2554761, 2557309, 9645 017 960, 70344 00224

ബബീഷിനെ വടകരയില്‍ കണ്ടെത്തി

നാദാപുരം: കല്ലാച്ചി പയന്തോങ്ങില്‍ നിന്ന് കാണാതായ യുവാവിനെ വടകരയില്‍ കണ്ടെത്തി .പയന്തോങ്ങിലെ സി കെ ബബീഷിനെയാണ് വടകരയിലെ ഒരു ലോഡ്ജില്‍ വച്ച് കണ്ടെത്തിയത് .ബബീഷിനെ കാണാതായി എന്ന പരാതിയില്‍ നാദാപുരം പോലീസ് കേസെടുത്തിരുന്നു .അച്ഛനുമായുള്ള ചെറിയ വഴക്ക് കാരണം ആണ് ബബീഷ് വീട് വിട്ടു ഇറങ്ങിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു .വിലങ്ങാട്ടെ ഡ്രൈവിംഗ് സ്കൂള്‍ പ...

നമ്പര്‍ വണ്ണായി നാദാപുരത്തെ അഞ്ചാം വാര്‍ഡ് നിഷാ മനോജിന് അഭിനന്ദന പ്രവാഹം

നാദാപുരം: പഞ്ചായത്ത് ഭരണ സമിതിയുടെ കാലാവധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. അഞ്ച് വര്‍ഷത്തെ കാലയളവില്‍ പഞ്ചായത്തിലെ മറ്റ് വാര്‍ഡുകളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് വി സി നിഷാ മനോജ് പ്രതിനിധാനം ചെയ്യുന്ന അഞ്ചാം വാര്‍ഡ്. കല്ലാച്ചി മിനി സിവില്‍സ്റ്റേഷന്‍ ഉള്‍പ്പെടുന്ന അഞ്ചാം വാര്‍ഡില്‍ ലക്ഷകണക്കിന് രൂപയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കിയത്. വ...