പഞ്ചായത്തിലെ ജാതി സെന്‍സസില്‍ നിറയെ തെറ്റുകള്‍.

നാദാപുരം: ഗ്രാമപഞ്ചായത്തുകളില്‍പ്രസിദ്ധീകരിച്ച ജാതി സെന്‍സസില്‍ വ്യാപകമായ തെറ്റുകള്‍ ഉള്ളതായി പരാതി.ആയഞ്ചേരി.വില്ല്യാപ്പള്ളി,തിരുവള്ളൂര്‍,ചെക്യാട് തുടങ്ങിയ പഞ്ചായത്തുളിലൊക്കെ സെന്‍സസ് റിപ്പോര്‍ട്ട് ഒരു തലവേദനയായിരിക്കുകയാണ്.ദരിദ്രരും നിത്യരോഗികളുമായ നിരവധി പേരുടെ മാസവരുമാനം തോന്നിയ രീതിയിലാണ് രേഖപ്പെടുത്തിയതെന്നാണ് പ്രധാന ആക്ഷേപം. വീട്ടുപ...

ഇവിടെ ഡിപ്പോയില്‍ ബസ്സുകള്‍ എന്നും കട്ടപ്പുറത്ത്‌.

കുറ്റ്യാടി: തൊട്ടില്‍പ്പാലം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ബസ്സുകള്‍ എന്നും കട്ടപ്പുറത്ത്. നന്നാക്കിയാല്‍ കുറേ ദൂരം ഓടും. വൈകാതെ വീണ്ടും കട്ടപ്പുറത്താകും. യാത്രയ്ക്കിടെ വഴിയില്‍ കേടാവുന്നതും പതിവ്. ഇതിനിടയിലും യാത്രക്കാര്‍ കൂടുതലാശ്രയിക്കുന്നത് കെ.എസ്.ആര്‍.ടി.സി.യെതന്നെ. വരുമാനത്തിന്റെ കാര്യത്തില്‍ തുടക്കം മുതല്‍തന്നെ തൊട്ടില്‍പ്പാലം ഡിപ്...

കുട്ടികളുടെ മഴയാത്ര ഇന്ന്.

കുറ്റ്യാടി:വടകര വിദ്യാഭ്യാസ ജില്ലയില്‍ സമഗ്ര പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രകൃതിയെ തൊട്ടറിഞ്ഞ് കുട്ടികളുടെ മഴയാത്ര ഇന്ന്.സേവും ഒയിസ്‌ക കുറ്റ്യാടി ചാപ്റ്ററുമാണ് മഴയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്.ചെലവുരഹിത പ്ലാസ്റ്റിക് മാലിന്യം സംസ്‌കരണം,പക്ഷിക്ക് കുടിനീര്‍ തുടങ്ങിയ പദ്ധതി വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ഇരുപത് ഇന പരിസ്ഥിതി പ്രവര്‍ത്തനങ്ങ...

മോട്ടോര്‍വാഹന വകുപ്പ് മണ്‍സൂണ്‍ പരിശോധന ശക്തമാക്കി.

വടകര: മോട്ടോര്‍വാഹന വകുപ്പ്മണ്‍സൂണ്‍ പരിശോധന ശക്തമാക്കിതോടെ നിയമം ലംഘിച്ചോടുന്ന നിരവധി വാഹനങ്ങള്‍ക്കെതിലെ നടപടിയെടുത്തു.മണ്‍സൂണ്‍ സീസണില്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് പരിശോധന.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വടകര,കുറ്റ്യാടി,നാദാപുരം സ്റ്റാന്റുകളെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.തേയ്മാനം സംഭവിച്ച ടയറുകള്‍,തകരാറിലായ ലൈറ്റുകള്‍,വൈപ്പറുകള്...

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്‌.

കല്ലാച്ചി: വളയം ഗവ. സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്റെ ഒഴിവുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ച ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പാസ്സായിരിക്കണം. അഭിമുഖം ജൂണ്‍ 17-ന് 11 മണിക്ക്. ഫോണ്‍: 0496-460370.

വടകര അഴിത്തലയിൽ കടലാക്രമണം .

വടകര : അഴിത്തലയിൽ കടലാക്രമണ ഭീക്ഷണി 30 വീടുകൾ അപകടഭീക്ഷണിയിൽ .കാലവർഷം കനത്തതോടെ തീരദേശ ഗ്രാമങ്ങൾ കടലാക്രമണ ഭീക്ഷണിയിൽ ആണ് .

ഉമ്മത്തുര്‍ മുണ്ടത്തോട് തടയണയുടെ നിര്‍മാണം അന്തിമ ഘട്ടത്തില്‍.

നാദാപുരം: കണ്ണുര്‍ കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഉമ്മത്തുര്‍ മുണ്ടത്തോട് തടയണയുടെ നിര്‍മാണം അന്തിമ ഘട്ടത്തില്‍. മഴ ശക്തമായതോടെ പണി താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. കോഴിക്കോട് മൈനര്‍ ഇറിഗേഷന്‍ കോയിലാണ്ടി സബ് ഡിവിഷനാണ് നിര്‍മാണത്തിന്റെ മേല്‍നോട്ട ചുമതല. ഇരു ഭാഗത്തും ഷട്ടറും മധ്യത്തില്‍ ചെളിയും ഉള്ളതിനാല്‍ സമീപത്തുള്ള ഉപ്പു...

ഈ പാലം ഉണ്ടായിട്ടെന്തുകാര്യം?

കുറ്റ്യാടി: ആലക്കാട്ട് താഴെ തോടിന് പാലം നിര്‍മിച്ചിട്ട് നാലുവര്‍ഷം കഴിഞ്ഞു. വാഹനം കടന്നുപോയിട്ടില്ലെന്ന് മാത്രമല്ല ഒരാള്‍പോലും ഈ പാലത്തിലൂടെ ഇതേവരെ നടന്നിട്ടുപോലുമുണ്ടാകില്ല. പാലവുമായി ബന്ധിപ്പിക്കുന്ന സമീപന റോഡ് നിര്‍മിക്കാത്തതാണ് പ്രശ്‌നമാകുന്നത്. ലക്ഷങ്ങള്‍ മുടക്കിയാലേ സമീപനറോഡ് ഉണ്ടാക്കാന്‍ പറ്റൂ. പാലത്തിന്റെ ഒരുഭാഗം കാവിലുമ്പാറ...

വൈദ്യുതി ഉണ്ടെങ്കിലും ഊരത്ത് നിവാസികള്‍ ഇരുട്ടില്‍ തന്നെ….

കുറ്റ്യാടി:ഊരത്ത് ,കമ്മനത്താഴ,ചെറുവോട്ട്,കരങ്കോട്,പനയുള്ള കണ്ടി,ഉരുണിക്കുന്ന്,വാഴയില്‍ മീത്തല്‍ എന്നീ ഭാഗങ്ങളിലെ കുടുംബങ്ങള്‍ക്ക് വൈദ്യുതി ഉണ്ടെങ്കിലും എപ്പോഴും ഇരുട്ടില്‍ തന്നെയാണ്.വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായ ഈ പ്രദേശങ്ങലില്‍ ബള്‍ബുകള്‍ തെളിയുമ്പോഴും മണ്ണെണ്ണ വിളക്കിനെയാണ് ആശ്രയിക്കുന്നത്.വര്‍ഷങ്ങള്‍ക്കു മുമ്പ് വൈദ്യുതി വകുപ്പ് ട്രാന്‍സ്‌ഫോമര്‍...

ലോകകപ്പിന്റെ ആരവം ഉയര്‍ന്നു…നാടെങ്ങും ഫുട്‌ബോള്‍ ലഹരിയില്‍…

-അമീര്‍ കെ.പി- ഇതാ ഒരു മണ്‍സൂണ്‍ കൂടി വരവായി.ഒപ്പം കാല്‍പ്പന്ത് കളിയുടെ മാമാങ്കവും.നാടെങ്ങും ഫുട്‌ബോള്‍ ആവേശത്തില്‍.നാട്ടിന്‍ പുറങ്ങളില്‍ യുവാക്കളുടെ ഫുട്‌ബോള്‍ ആവേശം വാനോളം ഉയര്‍ന്നിരിക്കുകയാണ്.കാരണം മണ്‍സൂണ്‍ ഫുട്‌ബോളിനൊപ്പം ലോകകപ്പ് കൂടി വരവായതോടെ നാട്ടിന്‍പുറങ്ങഴിലെ ഫുട്‌ബോള്‍ ആവേശത്തിന് ഇരട്ടിമധുരമായി.ലോകകപ്പ് ഫുട്‌ബോളിലെ ഇഷ്ടടീമുകളുടെ പ...