ജനങ്ങൾക്കൊപ്പം നിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത് – സി.കെ നാസർ

നാദാപുരം : 'കഴിഞ്ഞ 10 വർഷക്കാലം പറയത്തക്ക വികസനങ്ങൾ നടന്നിട്ടില്ല. അതിനാൽ തന്നെ എല്ലാ വിഭാഗം ആളുകളുടെയും വികസനമാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് 'സി.കെ നാസർ. നാദാപുരം ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് തിരിച്ചുപിടിച്ചതിനുള്ള സന്തോഷം മുസ്ലീം ലീഗ് മുഖത്ത് ഇന്നും കാണാം. അധികാരമേറ്റ ഉടനെ വാർഡ് മെമ്പർ സി കെ നാസർ തൻ്റെ ആദ്യ വികസന ചുവട് എന്ന നിലയ്ക്ക്...

ചെക്യാട് വൈസ് പ്രസിഡന്റ്‌ സ്ഥാനം ; കെ.പി കുമാരനെതിരെ മുസ്ലിം ലീഗ് നീക്കം

നാദാപുരം: തദ്ദേശ സ്ഥാപനങ്ങളുടെ പ്രസിഡന്റ്‌ വൈസ് പ്രസിഡന്റ്‌ സ്ഥാനങ്ങ്ളിലേക്കുള്ള തെരഞ്ഞെടുപ്പ് മുപ്പതിന് നടക്കാന്‍ ഇരിക്കെ ചെക്യാട് പഞ്ചായത്തില്‍ വിവാദങ്ങളും അണിയറ നീക്കങ്ങളും സജീവം. യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുള്ള പഞ്ചായത്തില്‍ പ്രസിഡന്റ്‌ സ്ഥാനം മുസ്ലിം ലീഗിനാണ്.വൈസ് പ്രസിഡന്റ്‌ സ്ഥാനം കോണ്‍ഗ്രസിനാണ്. ആര് പ്രസിഡന്റ്‌ ആവണമേന്നതിനെ ചൊല്...

മന്ത്രിയുടെ ആശംസ അറിയിച്ചത് ലീഗ് നേതാവ്; കൊറ്റാലയുടെത് ഗുരുതര ചട്ടലംഘനം – ടി പ്രദീപ് കുമാർ

നാദാപുരം : വാണിമേലിൽ യുഡിഎഫ് ഭരണവും ഒപ്പം ചട്ടലംഘനവും വീണ്ടും തുടങ്ങിയതായി ടി.പ്രദീപ് കുമാർ. ജനപ്രതിനിധികളുടെ സത്യപ്രതിഞ്ജാ ചടങ്ങിൽ വകുപ്പ് മന്ത്രിയുടെ ആശംസ സന്ദേശം വായിച്ച അശറഫ് കൊറ്റലയുടെ നടപടി ഗുരുതരമായ ചട്ടലംഘനമാണെന്നും എൽ ഡി എഫ് വാണിമേൽ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ടി. പ്രദീപ്കുമാർ പ്രസ്ഥാപനയിൽ പറഞ്ഞു. വാണിമേലിൽ പുതുതായി തെരഞ്ഞ...

വാണിമേലിൽ മുസ്ലിം ലീഗ് ഭരണം നിലനിർത്തിയത് 16 വോട്ടുകൾ

നാദാപുരം : ആ പതിനാറ് വോട്ടുകൾ ഇല്ലായിരുന്നുവെങ്കിൽ വാണിമേലിൻ്റെ ഭരണ രാഷ്ടീയ ചിത്രം വേറൊന്നായി മാറുകയായിരുന്നു. ഇതിനിടെ ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വാണിമേലിൽ ഭരണത്തുടർച്ച ലഭിച്ചെങ്കിലും വിവിധ വാർഡുകളിൽ ഭൂരിപക്ഷം കുറഞ്ഞതിനെ ചൊല്ലി യു.ഡി.എഫ്. നേതൃത്വത്തിനെതിരേ രൂക്ഷവിമർശനം. 16 വാർഡുകളിൽനിന്നുമായി ലീഗ് എട്ടും കോൺഗ്രസ് ഒന്നും സി.പി.എം. 7 ...

മുസ്ലിം ലീഗ് റിബൽ സ്ഥാനാർത്ഥികൾ ജില്ലാ കമ്മിറ്റി സസ്പെൻറ്റ് ചെയ്തു

നാദാപുരം: നാദാപുരം മണ്ഡലത്തിലെ മുസ്ലിം ലീഗ് റിബൽ സ്ഥാനാർത്ഥികൾ ജില്ലാ കമ്മിറ്റി സസ്പെൻറ്റ് ചെയ്യതു.നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ യു ഡി എഫ് ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മൽസരിക്കുന്ന മുസ്ലിം ലീഗ് പ്രാദേശിക നേതാക്കൾക്കെതിരെയാണ് അച്ചടക്ക നടപടി ഉണ്ടായത്. നാദാപുരം പഞ്ചായത്തിലെ ഒൻപതാം വാർഡിൽ പത്രിക നൽകിയ പി കെ ഹമീദ്, ചെക്യാട് പഞ്ച...

മണ്ടോടി ബഷീറിനെ പാര്‍ട്ടി പുറത്താക്കി; തന്റെ തീരുമാനം ഞായറാഴ്ച എന്ന് ബഷീര്‍

 നാദാപുരം : മുസ്ലിം ലീഗ് നാദാപുരം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സ്ഥാനത്ത്  നിന്ന് മണ്ടോടി ബഷീര്‍ മാസ്റ്ററെ നീക്കം ചെയ്യാന്‍  മണ്ഡലം പാര്‍ലമെന്‍ററി സമിതി തീരുമാനം. തീരുമാനം സംഘടന വിരുദ്ധമാണെന്നും തന്റെ നിലപാട് ഞായറാഴ്ച  പ്രഖ്യാപിക്കുമെന്ന് മണ്ടോടി ബഷീര്‍ മാസ്റ്റര്‍ ട്രൂവിഷന്‍ നാദാപുരം ന്യൂസിനോട് പറഞ്ഞു. വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്ക...

കെ പി കുമാരന്റെ സ്ഥാനാര്‍ത്ഥിത്വം താനക്കോട്ടൂരില്‍ കനത്ത മത്സരമാകും 

നാദാപുരം : ചെക്ക്യാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ താനക്കോട്ടൂരില്‍ യു ഡി എഫില്‍ നിന്ന് രണ്ട് സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസ് നേതാവ് കെ പി കുമാരനും മുസ്ലിം ലീഗ് പ്രാദേശിക നേതാവ് കോമത്ത് ഹംസയുമാണ് ഇവിടെ മത്സര രംഗത്തുള്ളത്. കെ പി കുമാരനും ഹംസയും പഞ്ചായത്ത് ഭരണാധികാരിക്ക് മുന്‍പാകെ പത്രിക നല്‍കിയിട്ടുണ്ട്. ചെക്യാട് പഞ്ചായത്തിലെ കഴിഞ്ഞ ഭര...

ചേലക്കാടും ജനകീയ സ്വതന്ത്ര സ്ഥാനാര്‍ത്ഥി; പി കെ ഹമീദ് പത്രിക നല്‍കി 

നാദാപുരം : ജനവികാരം മനസ്സിലാക്കാതെ രഷ്ട്രീയ നിലപാടില്‍ പ്രതിഷേധം, ചേലക്കാടും ജനകീയ മുന്നണി വരുന്നു. മുസ്ലിം ലീഗ് ചേലക്കാട്  വാര്‍ഡ്‌  ജനറല്‍ സെക്രട്ടറി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ചേലക്കാട് വാര്‍ഡില്‍ ലീഗ് സെക്രട്ടറി പി കെ ഹമീദ് ആണ് നാദാപുരം ഗ്രാമപഞ്ചായത്ത്‌ ഒന്‍പതാം വാര്‍ഡില്‍ നിന്നും ജനവിധി തേടുന്നത്. ഹമീദും പ്...

കുടുംബക്കാരിയെ തോൽപ്പിക്കും; മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങും- പി.ശാദുലി

നാദാപുരം : ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിൽ തൻ്റെ കുടുംബാംഗം ഇടത് - സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സര രംഗത്തിറങ്ങിയ പശ്ചാത്തലത്തിൽ വിശദീകരണവുമായി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് പി ശാദുലി രംഗത്ത്. കുടുംബക്കാരിയെ തോൽപ്പിക്കുമെന്നും മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ ആരോഗ്യക്കുറവ് വകയക്കാതെ കച്ചകെട്ടി ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ...

ചെക്യാടും വാണിമേലിലും മുസ്ലിം ലീഗിന് സാരഥികളായി

നാദാപുരം : ചെക്യാട് പഞ്ചായത്തിൽ മുസ്ലിം ലീഗ് സ്ഥാനാർഥികളായി . പ്രാദേശിക സമ്മർദ്ദങ്ങളെ അതിജീവിക്കാൻ നേതൃത്വത്തിനായി. ചെക്യാട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. രാത്രി വൈകിയാണ് തീരുമാനം. ഉമ്മത്തൂർ 14ടി.കെ.ഖാലിദ് മാസ്റ്റർ. ഉമ്മത്തൂർ 15, നസീമ കൊട്ടാരം പാറക്കടവ് ഹാജറ ചെറൂണി ,താനക്കോട്ടൂർ 1 ഹംസ കോമത്ത്,...

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി നിർണയ ചർച്ചകൾ നടക്കുന്നതിനിടെ ഗ്രൂപ്പ് യോഗവും തൽസമയ സംപ്രേക്ഷണവും

നാദാപുരം: ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് സ്ഥാനാർത്തി നിർണയ വിഷയവുമായി ചർച്ചകൾ നടക്കുന്നതിനിടെ ഒമ്പതാം വാർഡിൽ പഞ്ചായത്ത് ലീഗ് സെക്രട്ടറി പി കെ ഖാലിദ് മാസ്റ്ററുടെ വീട്ടിൽ പ്രവർത്തകരുടെ ഗ്രൂപ്പ് യോഗവും പാർട്ടിക്കെതിരെ വെല്ലുവിളികളും. പാർട്ടിക്ക് എതിരെ നേതാവിൻ്റെ വീട്ടിൽ നടന്ന യോഗം തൽസമയം പ്രവർത്തകർ സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടു. ചെക്യാ...

ഫിനിഷിംഗ് പോയിന്റിലേക്ക്; ചെക്ക്യാട് യു ഡി എഫ് കലങ്ങി മറിയുന്നു 

നാദാപുരം : സ്ഥാനാര്‍ത്ഥി നിര്‍ണയം ഫിനിഷിംഗ് പോയിന്റില്‍ എത്തി നില്‍ക്കവേ ചെക്ക്യാട് പഞ്ചായത്തില്‍ യു ഡി എഫ് രാഷ്ട്രീയം കലങ്ങി മറിയുന്നു. മുസ്ലിം ലീഗിലും കോണ്‍ഗ്രസ്സിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇതു വരെ പൂര്‍ത്തിയായില്ല. കോണ്‍ഗ്രസ്സിലും കലഹം നാള്‍ക്കുനാള്‍ ശക്തം.ഇതിനിടെ ചെക്ക്യാട് രണ്ടാം വാര്‍ഡായ താനക്കൊട്ടൂരില കോണ്‍ഗ്രസ് സിറ്റിംഗ് വാര്...

സി.എച്ച്. അനുസ്മരണം ഇന്ന് വൈകിട്ട് പുറമേരിയില്‍

  പുറമേരി:  സി.എച്ച്. അനുസ്മരണം ഇന്ന് വൈകിട്ട് പുറമേരിയില്‍. മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയാണ്   സി.എച്ച്. അനുസ്മരണം സംഘടിപ്പിക്കുന്നത് .   വൈകുന്നേരം 3.30ന് പുറമേരി കമ്യൂണിറ്റി ഹാളില്‍  പരിപാടി നടക്കും . പാറക്കല്‍ അബ്ദുള്ള എം.എല്‍.എ. ഉദ്ഘാടനംചെയ്യും. യതീന്ദ്രന്‍ മാസ്റ്റര്‍ പാനൂര്‍, ഷരീഫ് സാഗര്‍ എന്നിവര്‍ അനുസ്മരണപ്രഭാഷണം നടത്തും. ജില്ലാ...

‘പാക്കിസ്ഥാനിൽ പോകണമെന്നത് ലീഗ് നേതാക്കളുടെ ഭാവന’ സി പി ഐ.എം നേതാവിനെ അനുകൂലിച്ച് നാദാപുരത്ത് ലീഗ് അണികൾ

നാദാപുരം : വാണിമേലിൽ സി പി എം പ്രകടനത്തിൽ 'പാക്കിസ്ഥാനിൽ പോകൂ' എന്ന് മുദ്രാവാക്യം വിളിച്ചെന്ന മുസ്ലിം ലീഗ് പ്രചരണം നുണയാന്നെന്നും അത്തരം മുദ്രാവാക്യം വിളിച്ചില്ലെന്നും പറഞ്ഞ് സി പി എം ലോക്കൽ സെക്രട്ടറി.പ്രതീപ് കുമാറിന്‍റെ   എഫ് ബി പോസ്റ്റ്. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ലീഗ് അണികളുടെ കമൻന്റും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി. ഫെയ്സ്ബുക...

നാദാപുരത്ത് സ്ത്രീയെ അപമാനിച്ച യുവാവ് റിമാന്‍ഡില്‍

നാദാപുരം: ഇടവഴിയില്‍ സ്ത്രീയെ അക്രമിക്കുകയും അപമാനിക്കുകയും ചെയ്ത കേസിലെ പ്രതി റിമാന്‍ഡില്‍. പുറമേരി നിടുംമ്പറങ്കണ്ടി പ്രജീഷിനെയാണ് നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. കഴിഞ്ഞമാസം പുറമേരി നിടുമ്പ്രങ്കണ്ടി ഇടവഴിയില്‍ വെച്ച് കൊടോളി ഖദീജ (50) യെ തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് പരാതി....

നാദാപുരത്ത് വീണ്ടും ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ സി.പി.എം ആണെന്ന്‍ മുസ്‌ലിംലീഗ്

നാദാപുരം: കല്ലാച്ചിയില്‍ വീണ്ടും യൂത്ത് ലീഗ് പ്രവര്‍ത്തകനു വെട്ടേറ്റു. ചിയ്യൂര്‍ പയന്തോങ് റോഡില്‍ കളരിക്കണ്ടി താമസിക്കുന്ന ചാലില്‍ ഷമീറി(25)നാണു വെട്ടേറ്റത്.അതേസമയം സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് മുസ്‌ലിംലീഗ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.  വ്യാഴാഴ്ച രാത്രി എട്ടോടെയാണു സംഭവം. കല്ലാച്ചിയില്‍...

വിവാദ പ്രസംഘം; പാറക്കല്‍ അബ്ദുള്ളയെ പിന്തുണച്ച് ലീഗ്

കുറ്റ്യാടി : ദുബായ് കെ.എം.സി.സി. ആസ്ഥാനത്ത് പാറക്കല്‍ അബ്ദുള്ള എം.എല്‍.എ നടത്തിയ വിവാദ പ്രസംഘത്തെ പിന്തുണച്ച് ലീഗ് നേതാക്കള്‍. അസ്ലം വധത്തിലെ പ്രതികളെ മാത്രം കൊന്നാല്‍ പോരെന്നും എസ്.ഡി.പി.ഐ. ക്കാര്‍ കൊന്ന നസറുദീന്റെ ഘാതകരെ കൂടി കൊല്ലണമെന്നും എന്നാല്‍ നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കരുതെന്ന നിലപാട് കൊണ്ടാണ് സമാധാനത്തിന് വേണ്ടി ലീഗ് രംഗത്...

വിവാദ പ്രസംഘം നടത്തിയ എംഎൽഎ പാറക്കൽ അബ്ദുള്ളയ്ക്കെതിരെ കേസ്

നാദാപുരം: വിവാദപ്രസംഗം നടത്തിയ കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ളയ്ക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു. രണ്ടാഴ്ച മുമ്പ് പാറക്കൽ അബ്ദുള്ള ദുബായിൽ കെഎംസിസി യോഗത്തിലാണ് പ്രകോപനപരമായ പ്രസംഘം ഉണ്ടായത്. പാറക്കലിനെതിരെ ഐപിസി 505 (1) ബി പ്രകാരമാണ് നാദാപുരം പോലീസ് കേസെടുത്തത്. കുറ്റ്യാടി വേളത്ത് കൊല ചെയ്യപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ നസറുദ്ദീന്റെയും വെള...

വടകരയില്‍ സിപിഎം-ലീഗ് സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്

വടകര : വടകരയില്‍ വീണ്ടും സിപിഎം മുസ്ലീം ലീഗ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ എട്ട് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ഒരു ലീഗ് പ്രവര്‍ത്തകനും എഴ് സിപിഎം പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. വടകരയില്‍ ഇപ്പോഴും സംഘര്‍ഷ സാധ്യത നില നില്‍ക്കുന്നതായാണ് വിവരം. വടകരയിലെ കോട്ടപ്പള്ളിയിലാണ് മുസ്ലീം ലീഗ് സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. ഒരു വായന ശാലയും ചിയക്കടയ...

കക്കട്ടില്‍ നിസ്ക്കാരത്തിനിടെ പള്ളിയില്‍ കയറി മര്‍ദ്ദിച്ചു; യുവാവിന് പരിക്ക്

കക്കട്ടില്‍: റമ്ദാന്‍ മാസത്തിലെ ഏറെ പ്രാധാന്യമുള്ള വെള്ളിയാഴ്ചത്തെ ജുമാ നമസ്‌കാരത്തിനിടയില്‍ പള്ളിയില്‍ കയറി മര്‍ദ്ദിച്ചു. അമ്പലകുളങ്ങരയിലെ ജുമാമസ്ജിദിലാണ് ആക്രമം. ആക്രമത്തില്‍ സാരമായ പരുക്കുപറ്റിയ കക്കട്ടിലെ കിഴക്കയില്‍ അഷ്‌കര്‍ (19) നെ കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജുമാ നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നില്‍ക്കുമ്പോഴാണ് തന...

തോറ്റ വനിതാ സ്ഥാനാര്‍ഥിയെ അപമാനിച്ച സംഭവം; 14 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റ വനിതാ സ്ഥാനാര്‍ഥിയെ നിന്ദ്യമായ രീതിയില്‍ അവഹേളിച്ച സംഭവത്തില്‍ 14 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു. മാട്ടൂല്‍ പഞ്ചായത്തിലെ മടക്കര ഈസ്റ്റ് വാര്‍ഡിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയുടെ പരാജയമാണ് ലീഗ് പ്രവര്‍ത്തകര്‍ അപരിഷ്കൃതമായ ആഹ്ളാദപ്രകടനങ്ങള്‍ നടത്തി ആഘോഷിച്ചത്. വിജയാഹ്ളാദ പ്രകടനത്തില...

വേളത്ത് വ്യാപക സംഘര്‍ഷം

വേളം: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെത്തുടര്‍ന്ന് വേളം ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംലീഗ്സി.പി.എം.സംഘര്‍ഷം. കഴിഞ്ഞദിവസം രാത്രി സി.പി.എം. മുന്‍ ലോക്കല്‍ കമ്മറ്റി അംഗം കെ.വി. കൃഷ്ണന്റെ വീടിന്‌നേരെ ബോംബേറുണ്ടായി. പെരുവയലിനടുത്ത്‌ േബാംബേറില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരായ തട്ടാന്റെമീത്തല്‍ സലാം, തട്ടാന്റെ മീത്തല്‍ അസീസ് എന്നിവര്‍ക്ക് പ...