സ്നേഹോപഹാരം; അബ്ദുള്ള അബൂബക്കറിനെ ബി.എസ്.എൻ.എൽ ആദരിച്ചു

സ്നേഹോപഹാരം; അബ്ദുള്ള അബൂബക്കറിനെ ബി.എസ്.എൻ.എൽ ആദരിച്ചു
Sep 21, 2022 10:22 AM | By Anjana Shaji

വളയം : രാജ്യത്തിൻ്റെ അഭിമാനമായ അബ്ദുള്ള അബൂബക്കറിന് ബി.എസ്.എൻ.എൽ ആദരവ്. കോമൺവെൽത്ത് ഗെയിംസ്-2022 ട്രിപ്പിൾ ജമ്പിൽ വെള്ളിമെഡൽ നേടിയ വളയം സ്വദേശി അബ്ദുള്ള അബൂബക്കറിനെ ബി.എസ്.എൻ.എൽ. കോഴിക്കോട് ആദരിച്ചു.

ജനറൽ മാനേജർ സാനിയ അബ്ദുൾ ലത്തീഫ് അബ്ദുള്ള അബൂബക്കറിനെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു. ബി.എസ്.എൻ.എലിന്റെ സ്നേഹോപഹാരമായി എഫ്.ടി.ടി.എച്ച്. ഇന്റർനെറ്റ് കണക്ഷൻ സമ്മാനിച്ചു.

ബി.എസ്.എൻ.എൽ. പ്രതിനിധികളായ ഡെപ്യൂട്ടി ജനറൽ മാനേജർ സജി ജോസഫ്, വടകര ഡിവിഷണൽ എൻജിനിയർ പി.പി. ഷെജിത്ത്, അസി. ജനറൽ മാനേജർ നവീത് ബിൻ സെയ്ദ്, സബ് ഡിവിഷണൽ എൻജിനിയർമാരായ രമ മലയംതൊടി, സി.ബി. ബിനോജ്, ജെഷിന കണ്ടോത്ത്‌പൊയിൽ എന്നിവർ പങ്കെടുത്തു.

love gift Abdullah Abubakar was honored by BSNL

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories