Categories
Latest

പുന്നോറത്ത് ആലി ഹസ്സൻ ഹാജി നിര്യാതനായി

നാദാപുരം : കുറുവന്തേരിയിലെ പൗര പ്രമുഖനും കോൺഗ്രസ് നേതാവുമായ പുന്നോറത്ത് ആലി ഹസ്സൻ ഹാജി (78) നിര്യാതനായി.

ബ്ലോക്ക് കോൺഗ്രസ് ഭാരവാഹിയും ചെക്ക്യാട് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റുമായിരുന്നു.

കർഷക കോൺഗ്രസ്സ് ബ്ലോക്ക് സെകട്ടറി, കുറുവന്തേരി കല്ലിക്കണ്ടിപ്പള്ളി മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ട്, കേരള മുസ്ലിം ജമാ-അത്ത് കുറുവന്തേരി മേഖലാ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ..മറിയം ഹജ്ജുമ്മ ,
മക്കൾ: അഷ്റഫ് ( ദുബൈ)
മഹമൂദ് (ദുബൈ) ,ബിയ്യ, ആയിഷ
മരുമക്കൾ: നസ്രിയ, നസ്മി, അമ്മദ് മഞ്ഞപ്പള്ളി, മൂസ നിടുന്തോൾ
സഹോദരങ്ങൾ: അബ്ദുള്ള
പരേതരായ മറിയം ,മായൻ ഹാജി, കദിയ, ആമി.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Ali Hassan Haji passed away

NEWS ROUND UP